Breaking

Friday, May 3, 2019

യുപിയില്‍ വോട്ടുമറിക്കും, മോദിക്ക് മുന്നില്‍ മാപ്പുപറയില്ല... പുതിയ 5 വെളിപ്പെടുത്തലുമായി രാഹുല്‍

ദില്ലി: ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2014ല്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കാനാവില്ലെന്നും, മോദിയുടെ വാഗ്ദാന ലംഘനം കോണ്‍ഗ്രസ് തുറന്നു കാണിച്ചെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മ മാത്രമാണ്. സമ്പദ് മേഖലയിലെ പ്രതിസന്ധിയും ഒപ്പം ചേര്‍ക്കാം. പ്രധാനമന്ത്രി ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കാത്തത് വളരെ മോശമാണെന്നും രാഹുല്‍ പറഞ്ഞു. {image-rahul-gandhi888-44-600-jpg-10-1499692461-20-1513780272-1556806299.jpg

from Oneindia.in - thatsMalayalam News http://bit.ly/2DM6w8t
via IFTTT