Breaking

Thursday, May 23, 2019

ദില്ലിയിൽ 2014 ആവർത്തിക്കുന്നു! 7 സീറ്റിലും ബിജെപിക്ക് ലീഡ്!! കോൺഗ്രസും ആം ആദ്മി പാർട്ടിയും സീറോ!!

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ തലസ്ഥാന നഗരിയായ ദില്ലിയിൽ ബി ജെ പിയുടെ മേധാവിത്വം. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ദില്ലിയിലെ 7 സീറ്റുകളിലും ബി ജെ പി ലീഡ് ചെയ്യുകയാണ്. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7ൽ 7 സീറ്റും ബി ജെ പി തൂത്തുവാരിയിരുന്നു. ഇത്തവണയും ദില്ലിയിൽ താമര തന്നെ എന്നാണ്എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2M3aos8
via IFTTT