Breaking

Wednesday, February 20, 2019

അമൃത്സറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മന്‍മോഹന്‍ സിംഗ്..... അമരീന്ദര്‍ സിംഗിന് പകരക്കാരന്‍!!

ചണ്ഡീഗഡ്: പഞ്ചാബില്‍ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. ബിജെപി ശിരോമണി അകാലിദള്‍ സഖ്യം ശക്തമായി വരുന്നതിന്റെ സൂചനകള്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പഞ്ചാബ് കോണ്‍ഗ്രസ്. എന്നാല്‍ ഇത് ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ രാഹുല്‍ ഗാന്ധിക്ക് കൈമാറൂ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. അപ്രതീക്ഷിത നീക്കങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍

from Oneindia.in - thatsMalayalam News https://ift.tt/2SLr0aE
via IFTTT