Breaking

Wednesday, February 20, 2019

രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയാകണം, മുഖ്യമന്ത്രിക്ക് കസേര നഷ്ടപ്പെടാതിരിക്കണം, പരിഹാസവുമായി അമിത് ഷാ

ജയ്പൂര്‍: രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജസ്ഥാനില്‍ മുഖ്യമന്ത്രിയാകാന്‍ കൊതിക്കുന്ന ആളാണ് ഉപമുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രിയാണെങ്കില്‍ കസേര ഉറപ്പിക്കാന്‍ ശ്രമിക്കയാണെന്നും അമിത് ഷാ പറയുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ശക്തി കേന്ദ്ര സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജസ്ഥാനില്‍ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു.

from Oneindia.in - thatsMalayalam News https://ift.tt/2DYJ4DX
via IFTTT