Breaking

Wednesday, February 20, 2019

അദ്ഭുതങ്ങള്‍ കാണിക്കാനല്ല യുപിയില്‍ വന്നത്, ഒറ്റരാത്രി കൊണ്ട് അത് പ്രതീക്ഷിക്കരുതെന്ന് പ്രിയങ്ക

ദില്ലി: ഉത്തര്‍പ്രദേശില്‍ തന്നെ കാണാന്‍ വന്ന പ്രവര്‍ത്തകരെ അമ്പരിപ്പിച്ച് പ്രിയങ്കാ ഗാന്ധി. അവര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗാവുന്നത്. അതേസമയം പ്രിയങ്ക യുപിയിലെ രാഷ്ട്രീയം മാറ്റി മറിക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്ന മറുപടിയാണ് അവര്‍ നല്‍കിയത്. പ്രവര്‍ത്തനം ഏതൊക്കെ തരത്തിലാവണമെന്ന നിര്‍ദേശവും അവര്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. പെട്ടെന്നുള്ള മാറ്റം താന്‍ വന്നത് കൊണ്ടുണ്ടാവില്ലെന്നാണ് പ്രിയങ്ക അഭിപ്രായപ്പെട്ടത്. അതേസമയം പാര്‍ട്ടിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2E73Lhp
via IFTTT