Breaking

Wednesday, February 20, 2019

കൊച്ചി നഗരത്തില്‍ വന്‍ തീപിടുത്തം; ജനങ്ങളെ ഒഴിപ്പിക്കുന്നു

എറണാകുളം: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ തീപിടുത്തം.ഫയര്‍ഫോഴ്‌സ് തീയണക്കനാനുള്ള ശ്രമം തുടരുന്നു. സമീപ പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയാണ്.

അഞ്ചാം നിലയില്‍ ആണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് അത് മറ്റു നിലകളിലേക്ക് പകരുകയായിരുന്നു.സമീപ പ്രദേശത്തെ ഉയര്‍ന്ന കെട്ടിടത്തില്‍ കയറി തീയണയക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ള നിലകളിലേക്ക് തീ പടരുകയായിരുന്നു.



from Anweshanam | The Latest News From India https://ift.tt/2SZRgxx
via IFTTT