Breaking

Monday, February 11, 2019

കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; ബിജെപി,ബിഎസ്പി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനവും പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമെല്ലാം പുതുപ്രതീക്ഷയാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെ പാര്‍ട്ടിയുടെ വളര്‍ച്ച മറ്റ് പാര്‍ട്ടികളില്‍ നിന്ന് പോലും മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. നേരത്തേ ബിഹാറില്‍ ബിജെപിയിലെ ഒരു ഡസനോളം പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍

from Oneindia.in - thatsMalayalam News http://bit.ly/2Dr2Zvh
via IFTTT