കണ്ണൂര്‍: എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷിനുമെതിരേയാണ് കുറ്റപത്രം. ജയരാജന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന സിബിഐ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തലശേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ സിപിഎമ്മിന് കടുത്ത തിരിച്ചടിയാണിത്.
from Oneindia.in - thatsMalayalam News http://bit.ly/2SoYGe8
via IFTTT
Monday, February 11, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ഷൂക്കൂര്‍ വധക്കേസില്‍ ജയരാജന് പങ്കെന്ന് സിബിഐ; കൊലക്കുറ്റം ചുമത്തി കുറ്റപത്രം, രാജേഷിനും പങ്ക്
ഷൂക്കൂര്‍ വധക്കേസില്‍ ജയരാജന് പങ്കെന്ന് സിബിഐ; കൊലക്കുറ്റം ചുമത്തി കുറ്റപത്രം, രാജേഷിനും പങ്ക്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News