Breaking

Monday, February 11, 2019

റാഫേലില്‍ ഇനി മോദിയ്ക്ക് രക്ഷയില്ല; കരാറിൽ അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി... എല്ലാം പുറത്ത്

ദില്ലി: റാഫേല്‍ ഇടപാടില്‍ ഒരു ക്രമക്കേടും ഇല്ലെന്ന് ആവര്‍ത്തിച്ച് വാദിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, കോണ്‍ഗ്രസ് തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ്. അതില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ദി ഹിന്ദുവില്‍ എന്‍ റാം ആണ് റാഫേല്‍ കരാറിന്റെ ചുരുളുകള്‍ അഴിച്ചുകൊണ്ടുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ

from Oneindia.in - thatsMalayalam News http://bit.ly/2SoYL1p
via IFTTT