Breaking

Thursday, February 14, 2019

പ്രിയങ്ക യുപിയില്‍ ട്രെന്‍ഡ്‌സെറ്ററാവും.... മഹാസഖ്യത്തിന് മുന്നറിയിപ്പുമായി മുലായത്തിന്റെ മരുമകള്‍

ലഖ്‌നൗ: പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്തിരിക്കുകയാണ് മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്. യുപിയിലെ രാഷ്ട്രീയ സമവാക്യം പ്രിയങ്ക മാറ്റിമറിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിട്ടുണ്ട്. അതേസമയം അഖിലേഷ് യാദവിന് മുന്നറിയിപ്പും അപര്‍ണ നല്‍കിയിട്ടുണ്ട്. മഹാസഖ്യം വിചാരിക്കുന്നത്

from Oneindia.in - thatsMalayalam News http://bit.ly/2DBumCX
via IFTTT