Breaking

Thursday, February 14, 2019

യുവതിയെ കൊന്ന് കല്ല് കെട്ടി പുതപ്പിൽ പൊതിഞ്ഞ് പെരിയാറിൽ താഴ്ത്തി, പോലീസ് അന്വേഷണം

കൊച്ചി: എറണാകുളം ജില്ലയെ ഞെട്ടിച്ച് കൊണ്ട് അജ്ഞാതയായ സ്ത്രീയുടെ കൊലപാതകം. പെരിയാറില്‍ കല്ല് കെട്ടിത്താഴ്ത്തിയ നിലയില്‍ ആണ് സ്ത്രീയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഇവര്‍ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണ് നടന്നത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം ശരീരം പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കല്ലുമായി കൂട്ടിക്കെട്ടി പെരിയാറില്‍ താഴ്ത്തുകയായിരുന്നു. വിശദാംശങ്ങളിങ്ങനെ:

from Oneindia.in - thatsMalayalam News http://bit.ly/2SxpjNT
via IFTTT