Breaking

Thursday, February 14, 2019

അർണബിന്റെ റിപ്പബ്ലിക് ചാനൽ റിപ്പോർട്ടറെ തടഞ്ഞു, അലിഗഡിലെ 14 വിദ്യാർത്ഥികൾക്ക് മേൽ രാജ്യദ്രോഹക്കുറ്റം

ദില്ലി: ഉത്തര്‍ പ്രദേശിലെ അലിഗഡ് സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്ക് മേലെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകരെ ക്യാംപസ്സില്‍ തടഞ്ഞ സംഭവത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ക്യാമ്പസ്സില്‍ റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമപ്രവര്‍ത്തക നളിനി ശര്‍മ്മയുമായി വിദ്യാര്‍ത്ഥികള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. റിപ്പോര്‍ട്ടിംഗിനിടെ നളിനി ശര്‍മ്മ തീവ്രവാദികളുടെ സര്‍വ്വകലാശാല എന്ന്

from Oneindia.in - thatsMalayalam News http://bit.ly/2SyGQoX
via IFTTT