Breaking

Monday, February 11, 2019

പ്രിയങ്കയുടെ യഥാർത്ഥ ദൗത്യം 2022ൽ? ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി?

ലക്നൗ: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന കോൺഗ്രസ് അണികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യം മാത്രമല്ല ജനങ്ങളോടുള്ള അവരുടെ സമീപനവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിരയെന്ന വിശേഷണം പ്രിയങ്കാ ഗാന്ധിക്ക് ചാർത്തിക്കൊടുക്കുന്നു. രാജ്യം നിർണായകമായൊരു തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുമ്പോൾ പ്രിയങ്കാ ഗാന്ധിയ്ക്ക് പാർട്ടി നൽകിയിരിക്കുന്ന പുതിയ ചുമതല കോൺഗ്രസിന് വിജയമൊരുക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. കിഴക്കൻ

from Oneindia.in - thatsMalayalam News http://bit.ly/2DrqEeP
via IFTTT