Breaking

Wednesday, February 20, 2019

കര്‍ണാടക ബിജെപിക്കൊപ്പം നില്‍ക്കും! കോണ്‍ഗ്രസ്-ജെഡിഎസ് വിയര്‍ക്കും! കാരണങ്ങള്‍ ഇവയാണ്

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനത്ത് ബിജെപി ഇപ്പോഴും പ്രതീക്ഷയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും അധികാരം നഷ്ടപ്പെട്ടത് അവസാന നിമിഷം കോണ്‍ഗ്രസ് ജെഡിഎസിനെ ഒപ്പം ചേര്‍ത്ത് കളിച്ച തന്ത്രങ്ങളാണ്. എന്നാല്‍ മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയുടെ പ്രതീക്ഷ വാനോളമാണ്. ഇത്തവണയും 17 ലോക്സഭാ സീറ്റുകള്‍ സംസ്ഥാനത്ത് നേടാന്‍ കഴിയുമെന്ന് പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2DUi3lk
via IFTTT