Breaking

Wednesday, February 20, 2019

സഖ്യമുണ്ടാക്കിയതിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി ശിവസേന! മോദിക്കും സർക്കാരിനും മുന്നറിയിപ്പ്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പടലപ്പിണക്കണങ്ങളെല്ലാം മറന്ന് ശിവസേനയും ബിജെപിയും ഒന്നായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഒരുമിച്ച് മത്സരിക്കാനാണ് ബിജെപിയുടേയും ശിവസേനയുടേയും തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുകൂട്ടരും കൈ കോര്‍ക്കും. എന്നാല്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ മുന്നറിയിപ്പുമായി ശിവസേന രംഗത്ത് വന്നിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിലാണ് ബിജെപിക്ക് ശിവസേനയുടെ മുന്നറിയിപ്പ്. വിശദാംശങ്ങള്‍ ഇങ്ങനെ..

from Oneindia.in - thatsMalayalam News https://ift.tt/2SNGZ8j
via IFTTT