Breaking

Wednesday, February 20, 2019

തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യ പ്രഖ്യാപനം ഉടൻ; 25ൽ പിടിമുറുക്കി ഡിഎംകെ , കോൺഗ്രസിന് 9 സീറ്റ്

ദില്ലി: തമിഴ്നാട്ടിൽ മുഖ്യഎതിരാളികളായ അണ്ണാ ഡിഎംകെയും ബിജെപിയും സഖ്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും സീറ്റ് വിഭജന ചർച്ചകളുടെ അന്തിമ ഘട്ടത്തിലേക്ക് കടന്നു. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഉൾപ്പെടെ 40 സീറ്റുകളിലാണ് കോൺഗ്രസ്-ഡിഎംകെ സഖ്യം മത്സരിക്കുന്നത്. ഇതിൽ 9 സീറ്റുകൾ കോൺഗ്രസിന് നൽകിയേക്കുമെന്നാണ് സൂചന. 20 മുതൽ 25 വരെ

from Oneindia.in - thatsMalayalam News https://ift.tt/2SMdO5r
via IFTTT