Breaking

Thursday, February 14, 2019

എന്തോ വിവരമില്ലാത്ത മൂവ്മെന്റായി തോന്നി; ഡബ്ല്യൂസിസിക്കെതിരെ നടി ലക്ഷ്മി മേനോൻ

തിരുവനന്തപുരം: മലയാള സിനിമയിലെ ഒരു പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാ സംഘടനയിലെ ഭിന്നതകൾ പുറത്ത് വരുന്നത്. സിനിമാ ലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടന, അതാണ് ഡബ്ലൂസിസി അല്ലെങ്കിൽ വിമൺ ഇൻ സിനിമാ കളക്ടീവ്. ഡബ്ലൂസിസിയുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നവരോടൊപ്പം തന്നെ വിമർശിക്കുന്നവരും കുറവല്ല. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെക്കുറിച്ച്

from Oneindia.in - thatsMalayalam News http://bit.ly/2SA3c9A
via IFTTT