Breaking

Thursday, February 14, 2019

തെലുങ്ക് ദേശം പാര്‍ട്ടിയുടെ സമരത്തില്‍ നിന്ന് വിട്ട് നിന്ന് മായാവതി: ക്ഷണമുണ്ടായിരുന്നുവെന്ന്!

ദില്ലി: ദില്ലി ആന്ധ്രപ്രദേശ് ഭവനു മുന്നില്‍ ഒരു ദിവസത്തെ നിരാഹാരസമരമായ ധര്‍മ്മ പൊരാട്ട ദീക്ഷ നടത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ സമരത്തിനെ അനുകൂലിച്ചെത്തിയത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ്. ബിജെപി പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമെല്ലാം ചന്ദ്രബാബുവിനായി അണിനിരന്നിരുന്നു. എന്നാല്‍ മായാവതിയും മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ഇതില്‍ നിന്ന് വിട്ടുനിന്നു.

from Oneindia.in - thatsMalayalam News http://bit.ly/2DEVOzr
via IFTTT