Breaking

Thursday, February 14, 2019

പത്തനംതിട്ടയില്‍ പിസി ജോര്‍ജ്ജ് മത്സരിക്കും; കേരള കോണ്‍ഗ്രസ് പിളരും, തിരിച്ചടിയാവുക യുഡിഎഫിന്

പത്തനംതിട്ട: ഇടത്-വലത് കക്ഷികളുടെയോ ബിജിപിയുടേയോ പിന്തുണയില്ലാതെ പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച് കരുത്ത് തെളിയിച്ച നേതാവാണ് പിസി ജോര്‍ജ്ജ്. ഒരു പാര്‍ട്ടിയേയും പിന്തുണയ്ക്കാത്ത നിലപാടായിരുന്നു നിയമസഭയില്‍ അദ്ദേഹം സ്വീകരിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് ശബരിമല വിവാദം വരുന്നതും പിസി ജോര്‍ജ്ജ് ബിജെപി പക്ഷത്തേക്ക് ചായുന്നതും. സഭയ്ക്ക് അകത്തും പുറത്തുമുള്ള പിസി ജോര്‍ജ്ജിന്‍റെ ബിജെപി ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ബിജെപിയില്‍

from Oneindia.in - thatsMalayalam News http://bit.ly/2DBkRnc
via IFTTT