Breaking

Wednesday, February 20, 2019

റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയല്ല... സ്ഥാനാര്‍ത്ഥിയെ തിരുമാനിച്ചെന്ന് കോണ്‍ഗ്രസ് നേതൃത്വം!

 2019 ലോക്സഭാ തിരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസും ബിജെപിയും. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുലിന്‍റെ മണ്ഡലമായ അമേഠിയും പ്രധാവമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയും തന്നെയാണ് ഇത്തവണയും ലൈം ലൈറ്റില്‍ ഉള്ള മണ്ഡലങ്ങള്‍. ബിജെപിയെ പൂട്ടാന്‍ വാരണാസിയില്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ഒരുക്കുമ്പോള്‍ അമേഠിയും റായ്ബറേലിയിലുമാണ് ബിജെപിയുടെ ശ്രദ്ധ. അതേസമയം ഇത്തവണയും ഇവര്‍ തന്നെയാകുമോ

from Oneindia.in - thatsMalayalam News https://ift.tt/2DWjyzl
via IFTTT