Breaking

Wednesday, February 20, 2019

കന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം വരുന്നു...

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബൃഹദ് പ്രഖ്യാപനവുമായി കോണ്‍ഗ്രസ് വരുന്നു. കന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിലൂടെ മധ്യവര്‍ഗ വോട്ടര്‍മാരെ മൊത്തത്തില്‍ പാര്‍ട്ടിയുമായി അടുപ്പിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കര്‍ഷകരെ കൂടെ നിര്‍ത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തത്. എന്നാല്‍ ഇവിടെ യുവജനതയെ ആണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വായ്പ എഴുതി തള്ളുമെന്ന

from Oneindia.in - thatsMalayalam News https://ift.tt/2SRqisv
via IFTTT