Breaking

Wednesday, February 20, 2019

ബിജെപിയില് കൊഴിഞ്ഞുപോക്ക്; അരുണാചലില്‍ രണ്ട് മാസത്തിനിടയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് 17 നേതാക്കള്‍

ഇറ്റാനഗര്‍: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന അരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു. ദേശീയ പൗരത്വ ബില്‍ പാസാക്കാനുള്ള ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിടുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെതിരേയും ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ നേതാക്കളുടെ കൂടുമാറ്റം ബിജെപിയില്‍

from Oneindia.in - thatsMalayalam News https://ift.tt/2DUi8Wa
via IFTTT