Breaking

Thursday, February 14, 2019

ഷുക്കൂറിനെ കൊല്ലാൻ നിർദേശിച്ചത് ജയരാജനും രാജേഷും, സിബിഐ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

കൊച്ചി: ശബരിമല വിവാദത്തോടെ പ്രതിരോധത്തിലായ സിപിഎമ്മിന് വലിയ അടിയായിരിക്കുകയാണ് അരിയില്‍ ഷുക്കൂര്‍ കൊലക്കേസിലെ കുറ്റപത്രം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും എംഎല്‍എ ടിവി രാജേഷുമാണ് ഷുക്കൂറിനെ കൊലപ്പെടുത്താനുളള നിര്‍ദേശം നല്‍കിയത് എന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പിടികൂടിയവരെ വേണ്ടത് പോലെ കൈകാര്യം ചെയ്യണം എന്നാണ് ഈ നേതാക്കള്‍ നിര്‍ദേശം നല്‍കിയത് എന്നാണ് കുറ്റപത്രത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2Svq6z3
via IFTTT