Breaking

Thursday, February 14, 2019

പാര്‍ലമെന്റില്‍ 5 വര്‍ഷവും ഭൂകമ്പം ഉണ്ടായില്ല... പ്രതിപക്ഷത്തിന് കൊട്ടുമായി പ്രധാനമന്ത്രി!!

ദില്ലി: ലോക്‌സഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണ നേട്ടവും അതോടൊപ്പം പ്രതിപക്ഷത്തിന് നല്ലൊരു പരിഹാസവും നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മുന്‍നിരയിലേക്ക് വളര്‍ന്നത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടാണ്. ചിലര്‍ ഭൂകമ്പം പാര്‍ലമെന്റില്‍ ഇപ്പോള്‍ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 5 വര്‍ഷമായിട്ടും യാതൊന്നും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറഞ്ഞു. കഴിഞ്ഞ

from Oneindia.in - thatsMalayalam News http://bit.ly/2DBu6Uv
via IFTTT