Breaking

Thursday, February 14, 2019

മൂന്നാര്‍ പഞ്ചായത്തിന്‍റെ വിവാദ കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുട സ്റ്റേ

കൊച്ചി: നിയമങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ പഞ്ചായത്ത് നടത്തിവന്ന ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ഇനി ഒരു ഉത്തരുവുണ്ടാകുന്നത് വരെ കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പാര്‍ക്കിങ് ആവശ്യത്തിന് വേണ്ടി മൂന്നാര്‍ പഞ്ചായത്തിന് കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ പാട്ടത്തിനെടുത്ത സ്ഥലമാണ് ഇത്. തോട്ട നിയമ പരിധിയില്‍ വരുന്ന ഈ

from Oneindia.in - thatsMalayalam News http://bit.ly/2DFiiAr
via IFTTT