Breaking

Monday, February 11, 2019

കൊച്ചിന്‍ യൂണിവേഴ്സിറ്റില്‍ എബിവിപിക്ക് ചരിത്ര വിജയം; സംഘപരിവാര്‍ പ്രചരണത്തിലെ സത്യം ഇതാണ്

കൊച്ചി: കുസാറ്റ് സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ 1 സീറ്റില്‍ ജയിച്ചതിന് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയെ പരാജയപ്പെടുത്തി എബിവിപിക്ക് വന്‍ വിജയമെന്ന പ്രചാരണവുമായി ദേശീയ തലത്തില്‍ സംഘപരിവാറിന്‍റെ വന്‍ പ്രചരണം. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി ചരിത്ര വിജയം സ്വന്തമാക്കി എന്നവകാശപ്പെട്ട് ജനം ടീവി ഉള്‍പ്പടെ വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ കുസാറ്റ് സര്‍വ്വകാലാശാല യുണിയനിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പുപോവും

from Oneindia.in - thatsMalayalam News http://bit.ly/2SrME3w
via IFTTT