Breaking

Monday, February 11, 2019

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസ് പിന്തുണ തേടി; 15 സീറ്റുകളില്‍ ധാരണ? പ്രിയങ്ക ഇഫക്ട്

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ വന്‍ മാറ്റം സംഭവിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ ആലോചിക്കുന്നു. ഒരു പക്ഷേ സഖ്യത്തിലെടുക്കും. അല്ലെങ്കില്‍ 15 സീറ്റുകളില്‍ ധാരണയുണ്ടാക്കുമെന്നാണ് വിവരം. പ്രിയങ്കാ ഗാന്ധി യുപി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ മാറ്റം. പേര് വെളിപ്പെടുത്താത്ത സമാജ്‌വാദി പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18

from Oneindia.in - thatsMalayalam News http://bit.ly/2DqTagO
via IFTTT