Breaking

Monday, February 11, 2019

പ്രിയങ്ക ഫാക്ടറില്‍ ആശങ്കയോടെ ബിജെപി; യുപി പിടിക്കാന്‍ പ്രിയങ്കയുടെ മഹാറാലി ഇന്ന്, പുതിയ ഭാവി പണിയും

ലഖ്നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതിന് ശേഷമുള്ള പ്രിയങ്കാഗാന്ധിയുടെ ആദ്യ ഉത്തര്‍പ്രദേശ് സന്ദര്‍ശനം തിങ്കളാഴ്ച്ച നടക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കഴിക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള ജ്യോതിരോധിത്യ സിന്ധ്യ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തുന്നത്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ സംസ്ഥാനത്ത് പാര്‍ട്ടി സംഘടനപരമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2DqTbkS
via IFTTT