Breaking

Monday, February 11, 2019

സൗദിയില്‍ ആറ് വയസുകാരന്റെ തലവെട്ടി; മാതാവിന്റെ മുന്നില്‍വെച്ച്, നടുക്കുന്ന സംഭവം മദീനയില്‍!!

റിയാദ്: സൗദി അറേബ്യയിലെ മദീനയില്‍ ആറ് വയസുകാരന്റെ തലവെട്ടി. മാതാവിന്റെ മുന്നില്‍ വെച്ചാണ് അക്രമിയുടെ നടുക്കുന്ന ക്രൂരത. കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷിയാ വിഭാഗത്തില്‍പ്പെട്ടതായതിനാലാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ അക്രമി മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷിയാ റൈറ്റ്‌സ് വാച്ച് എന്ന സംഘടനയെ ഉദ്ധരിച്ചാണ്

from Oneindia.in - thatsMalayalam News http://bit.ly/2SoYDis
via IFTTT