Breaking

Thursday, February 14, 2019

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ഞെട്ടിച്ച് മുലായത്തിന്റെ ബോംബ്!! മോദി ഇനിയും പ്രധാനമന്ത്രിയാകണം...

ദില്ലി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനമാണ് ബുധനാഴ്ച. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ അവസാന സഭാ യോഗം. ഇനി രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് തിരിയുകയാണ്. സഭയില്‍ എല്ലാ പ്രമുഖരായ നേതാക്കളും തങ്ങളുടെ അവസാന പ്രസംഗം നടത്തി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി കോണ്‍ഗ്രസ് യോഗത്തില്‍ നടത്തിയ പ്രസംഗം വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരിക്കെയാണ് മുലായം സഭയില്‍ മോദിയെ പ്രശംസിച്ചത്.

from Oneindia.in - thatsMalayalam News http://bit.ly/2Svpjy5
via IFTTT