Breaking

Thursday, February 14, 2019

ട്വിറ്ററില്‍ തരംഗമായി പ്രിയങ്ക ഗാന്ധി; വിറളിപൂണ്ട് ബിജെപി, എതിര്‍ പ്രചരണവും പരിഹാസവും ശക്തം

ദില്ലി: കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലയേറ്റതിന്നി പിന്നാലെ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലും സജീവമാകാന് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം. പരമ്പരാഗത രീതിയിലുള്ള പ്രചരണങ്ങള്‍ക്കൊപ്പം സാമൂഹ്യമാധ്യമങ്ങളും ശക്തമായി ഉപയോഗപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ജനങ്ങളോട് നിരന്തരം സംവദിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ട്വിറ്ററില്‍ അക്കൗണ്ട് തുറങ്ങി പ്രിയങ്ക ഗാന്ധി തന്നെ അണികള്‍ക്ക് കൃത്യമായ സന്ദേശവും നല്‍കികഴിഞ്ഞു. പ്രിയങ്കയുടെ

from Oneindia.in - thatsMalayalam News http://bit.ly/2DAu5QA
via IFTTT