Breaking

Friday, February 1, 2019

ഗാന്ധി വധം പുനരാവിഷ്‌കരണം; ഹിന്ദു മഹാസഭയ്ക്ക് ഉഗ്രന്‍ പണി കൊടുത്ത് മലയാളികള്‍

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ കൊലപ്പെടുത്തുന്ന രംഗം പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് ഹിന്ദു മഹാസഭയ്‌ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ടീം കേരള സൈബര്‍ വാരിയേഴ്‌സ് ആണ് ഹാക്കിങിന് പിന്നില്‍. ഹിന്ദു മഹാസഭ മൂര്‍ദാബാദ് എന്നാണ് സൈറ്റ് തുറന്നാല്‍ കാണുന്നത്. കൂടെ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി

from Oneindia.in - thatsMalayalam News http://bit.ly/2GePL7S
via IFTTT