Breaking

Friday, February 1, 2019

ചൈത്രയുടെ വുമണ്‍ സെല്‍ എസ്പി സ്ഥാനം തെറിക്കും; പകരം നിയമനം നല്‍കിയേക്കില്ല

തിരുവനന്തപുരം∙ സിപിഎം ഓഫിസില്‍ റെയ്ഡ് നടത്തിയതിന്റെ പേരില്‍ എസ്പി ചൈത്രയ്ക്കെതിരെ നടപടി എടുക്കും. വുമണ്‍ സെല്‍ എസ്പി സ്ഥാനത്തുനിന്നു സ്ഥലം മാറ്റാനും പകരം നിയമനം നല്‍കാതിരിക്കാനുമാണ് ആലോചന. താക്കീതില്‍ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ.... Chaithra Theresa John . Kerala Police . CPM Office Raid

from Latest News http://bit.ly/2MIxIIf
via IFTTT