ലഖ്‌നൗ: ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യം മാത്രമല്ല, അതേ ചടുലതയും ഊര്‍ജ്ജസ്വലതയും കാര്‍ക്കശ്യവും പ്രിയങ്ക ഗാന്ധിക്കുണ്ട്. അത് തന്നെയാണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നതും. ഇന്ദിരാ ഗാന്ധിയുടെ മടങ്ങി വരവാണ് കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുന്നത്. വന്‍ വിജയമായ റോഡ് ഷോയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് വേഗത്തില്‍ തന്നെ കടന്നു പ്രിയങ്ക ഗാന്ധി. മണിക്കൂറുകളോളം വിശ്രമം ഇല്ലാതെയാണ് ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരിയുടെ പ്രവര്‍ത്തനങ്ങള്‍.
from Oneindia.in - thatsMalayalam News http://bit.ly/2SxhY0X
via IFTTT
Thursday, February 14, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
16 മണിക്കൂർ ജോലി.. പുലർച്ചെ 5.30 വരെ ചർച്ചകൾ... ഉത്തർ പ്രദേശിൽ ചടുല നീക്കങ്ങളുമായി പ്രിയങ്ക!
16 മണിക്കൂർ ജോലി.. പുലർച്ചെ 5.30 വരെ ചർച്ചകൾ... ഉത്തർ പ്രദേശിൽ ചടുല നീക്കങ്ങളുമായി പ്രിയങ്ക!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News