Breaking

Wednesday, February 20, 2019

കൊച്ചിയിൽ വൻ തീപിടുത്തം.. ആറ് നില കെട്ടിടം കത്തിയമരുന്നു! തീ അണയ്ക്കാൻ ഫയർ ഫോഴ്സിന്റെ തീവ്ര ശ്രമം

കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുളള ചെരിപ്പ് ഗോഡൌണിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 6 നിലകളുളള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി തീ അണയക്കാനുളള തീവ്രമായ ശ്രമം നടത്തുകയാണ്. സമീപത്തുളള കെട്ടിടങ്ങളിൽ ഉളളവരെ ഒഴിപ്പിച്ചു. അപ്പാർട്ട്മെന്റ് അടക്കമുളള സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാനുളള സാധ്യത കണക്കിലെടുത്താണ്. റബ്ബർ കൊണ്ട് നിർമ്മിക്കുന്ന

from Oneindia.in - thatsMalayalam News https://ift.tt/2DUigVE
via IFTTT