Breaking

Wednesday, February 20, 2019

ഉത്തർപ്രദേശിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ തീവ്രത 4 രേഖപ്പെടുത്തി, ദില്ലിയിലും പ്രകമ്പനം

ദില്ലി: രാജ്യ തലസ്ഥാനത്ത് ഭൂചലനം. ദില്ലിയിലും വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറെ ഉത്തർപ്രദേശിലെ ഷാമിൽ ജില്ലയിലും താകികിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തർപ്രദേശിൽ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് താജികിസ്ഥാനിൽ അനുഭവപ്പെട്ടത്. രാവിലെ 7.5നായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ

from Oneindia.in - thatsMalayalam News https://ift.tt/2SNbM56
via IFTTT