Breaking

Wednesday, February 20, 2019

ആറ്റുകാലമ്മയെ കാര്‍ത്തികനാളില്‍ കാപ്പുകെട്ടി കുടിയിരുത്തി പൂരംനാൾ പൊങ്കാല... ആറ്റുകാൽ പൊങ്കാല ഇങ്ങനെ...

പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല. മകരം- കുംഭമാസത്തിലാണ് ആറ്റുകാല്‍ പൊങ്കാല ആചരിക്കുന്നത്. കുഭമാസത്തിലെ കാര്‍ത്തിക നാളില്‍ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തും. ഒമ്പതാം ദിവസം പൂരം നാളിലാണ് ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ പൊങ്കാലസമര്‍പ്പണം. പൊങ്കാല നടക്കുന്ന ദിവസം സ്ത്രീകള്‍ക്കു മാത്രമാണ് പ്രവേശനം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു നടത്തുന്നതാണ് കണ്ണകി ചരിത്രം തോറ്റംപാട്ട്. Read Also: പൊങ്കാലകളുടെ

from Oneindia.in - thatsMalayalam News https://ift.tt/2DZXLqF
via IFTTT