Breaking

Thursday, February 14, 2019

ബിഹാറില്‍ കോണ്‍ഗ്രസിന് മൂന്നാം നഷ്ടം; ഒന്ന് ലാഭം... രണ്ടെണ്ണം കൊത്തിയത് ജെഡിയു, ഒന്ന് എല്‍ജെപി

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിഹാറിലെ രാഷ്ട്രീയം വ്യത്യസ്തമായ കാഴ്ചകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പലരും മറുകണ്ടം ചാടുന്നു. ചിലര്‍ പഴയ പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെത്തുന്നു. നേതാക്കളുടെ കൂറുമാറ്റം മിക്കപ്പോഴും അണികളെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും നേതാക്കള്‍ പോകുന്ന വഴിയില്‍ സഞ്ചരിക്കുന്ന അണികളും കുറവല്ല. ഏറ്റവും ഒടുവില്‍ കൂറുമാറിയ നേതാവ് കോണ്‍ഗ്രസിന്റേതാണ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന റാം ജതന്‍ സിന്‍ഹ

from Oneindia.in - thatsMalayalam News http://bit.ly/2DBu27d
via IFTTT