Breaking

Sunday, May 24, 2020

കോവിഡ് ബാധിച്ച് അബുദാബിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

അബുദാബി: കോവിഡ് ബാധിച്ച് അബുദാബിയിൽ രണ്ടുമലയാളികൾ മരിച്ചു കണ്ണൂർ, തൃശ്ശൂർ സ്വദേശികളാണ് മരിച്ചത്.കണ്ണൂർ പാനൂർസ്വദേശിയായ അനിൽ കുമാർ.വി, കാട്ടൂർ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാൻ എന്നിവരാണ് മരിച്ചത്. അബുദാബി കേരള സോഷ്യൽ സെന്റർ അംഗവും അബുദാബി സൺറൈസ് സ്കൂളിലെ അധ്യാപകനുമാണ് അനിൽ കുമാർ. ഇതേ വിദ്യാലയത്തിലെ അദ്ധ്യാപിക രജനിയാണ് ഭാര്യ. ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചയാളുകളുടെ എണ്ണം 105 ആയി. Content Highlights:Keralites dies of Covid 19 In Abudabi


from mathrubhumi.latestnews.rssfeed https://ift.tt/2AX7rnT
via IFTTT