Breaking

Monday, June 3, 2019

ആക്രികച്ചവടത്തിലെ പൈസയെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിന്‍റെ തലയില്‍ കൂട്ടികെട്ടേണ്ട: ചെന്നിത്തല

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്‍റെ വിജയാഘോഷത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ ശെല്‍വരാജ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. കോണ്‍ഗ്രസുകാരാണ് ശെല്‍വരാജനെ ടൈല്‍ കൊണ്ട് മര്‍ദ്ദിച്ചതെന്നും എഐസിസി പ്രസിഡന്‍റ് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോൺഗ്രസിന്‍റെ രാഷ്ട്രീയ സമീപനത്തിൽ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നെന്നും കോടിയേരി പറഞ്ഞിരുന്നു. ദിവ്യ സ്പന്ദന

from Oneindia.in - thatsMalayalam News http://bit.ly/2WpF5wB
via IFTTT