Breaking

Monday, June 3, 2019

ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വരുന്നതാണ് കോണ്‍ഗ്രസിന്‍റെ ചരിത്രം; പക്ഷെ അടിമുടി മാറ്റം അനിവാര്യം

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന ശേഷം വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് നേതൃത്വം കടന്നു പോവുന്നത്. 60 വര്‍ഷത്തോളം രാജ്യത്തിന്‍റെ ഭരണ കയ്യാളിയ പാര്‍ട്ടിക്ക് രണ്ട് തവണയായി പ്രതിപക്ഷ നേതാവിന്‍റെ പദവി നേടിയെടുക്കാന്‍ വേണ്ട അംഗങ്ങളെപ്പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് പാര്‍ട്ടിക്ക് അശ്വാസകരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞത്. 'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ്

from Oneindia.in - thatsMalayalam News http://bit.ly/2IcTjqy
via IFTTT