Breaking

Monday, June 3, 2019

പരിഹാരം കാണാനാവാതെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം: ജോസഫിന്‍റെ 2 നിര്‍ദ്ദേശങ്ങളും തള്ളി മാണി വിഭാഗം

കോട്ടയം: നേതൃത്വ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസില്‍ രൂക്ഷമാവുന്നു. ജൂണ്‍ ഒമ്പതിന് മുന്‍പ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കാനുള്ള ജോസഫ് വിഭാഗത്തിന്‍റെ തീരുമാനത്തിനെതിരെ പരസ്യ നിലപാടുമായി ജോസ് കെ മാണി വിഭാഗം രംഗത്ത് എത്തി. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കേണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാനാണ് പാര്‍ലമെന്‍ററി പാര്‍ട്ടി

from Oneindia.in - thatsMalayalam News http://bit.ly/2IcJby7
via IFTTT