Breaking

Thursday, May 23, 2019

മോദിക്ക് വോട്ട് നല്‍കി ന്യൂനപക്ഷങ്ങളും ദളിതരും!! കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് തിരിച്ചടി

ദില്ലി: ബിജെപി ഭരണത്തിന് കീഴില്‍ ദളിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുസ്ലീം ശക്തി കേന്ദ്രങ്ങളില്‍ വ്യക്തമായ ആധിപത്യത്തില്‍ ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 49 മണ്ഡലങ്ങളില്‍ 23 ഇടത്തും ബിജെപിയാണ് മുന്നേറുന്നത്. ഇവിടെ യുപിഎ വെറും 13 സീറ്റുകളാണിലാണ് ലീഡ് ചെയ്യുന്നത്. ദളിത് മേഖലകളില്‍ അടക്കം വ്യക്തമായ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ദളിത്

from Oneindia.in - thatsMalayalam News http://bit.ly/2WkIdZC
via IFTTT