Breaking

Thursday, May 23, 2019

ഇടതിന്റെ പോസ്റ്റര്‍ ബോയ് കനയ്യ കുമാറിനും അടിപതറി... ഗിരിരാജ് സിങിന്റെ ഭൂരിപക്ഷം ഒരുലക്ഷം കവിഞ്ഞു

പട്‌ന: ഇടതുപക്ഷത്തിന്റെ പോസ്റ്റര്‍ ബോയ് എന്ന രീതിയില്‍ ആണ് കനയ്യ കുമാര്‍ അറിയപ്പെടുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായി രാജ്യമെങ്ങും ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് കനയ്യ. ഇത്തവണ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലായിരുന്നു സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യയുടെ കന്നിയങ്കം. ബിജെപിയുടെ അതി ശക്തനായ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ആണ് എതിര്‍സ്ഥാനാര്‍ത്ഥി. വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പേരുകേട്ട

from Oneindia.in - thatsMalayalam News http://bit.ly/2M3qgLh
via IFTTT