Breaking

Thursday, May 23, 2019

കൃത്യമായ ഭൂരിപക്ഷം പഞ്ചാബിലും കേരളത്തിലും മാത്രം: മറ്റു സംസ്ഥാനങ്ങളില്‍ നിലംതൊടാതെ കോണ്‍ഗ്രസ്

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ കേരളവും പഞ്ചാബും മാത്രമാണ് കോണ്‍ഗ്രസിന് ഏക ആശ്വാസം. 272 എന്ന മാന്ത്രിക സംഖ്യ മറികടന്ന് 326 സീറ്റുകളില്‍ ബിജെപിയുടെ എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ യുപിഎയ്ക്ക് 104 സീറ്റുകള്‍ മാത്രമാണ് മുന്നേറ്റം. മോദിക്ക് വോട്ട് നല്‍കി ന്യൂനപക്ഷങ്ങളും ദളിതരും!! കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് തിരിച്ചടി നിലവിലെ ഫല സൂചനകള്‍ അനുസരിച്ച്

from Oneindia.in - thatsMalayalam News http://bit.ly/2WsRGON
via IFTTT