ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് താക്കൂര്‍ ലീഡ് തുടരുന്നു. നിലവില്‍ 23000 വോട്ടുകളുടെ ലീഡാണ് പ്രജ്ഞയ്ക്കുള്ളത്. മുപ്പതുവര്‍ഷമായി ബിജെപി മാത്രമാണ് ഭോപ്പാലില്‍ ജയിച്ചുവരുന്നത്. മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.
തെരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ വർഗീയ പരാമർശങ്ങൾ നടത്തിയിരുന്നു പ്രഗ്യാ സിംഗ്. മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ ഇവർ ജാമ്യത്തിലിറങ്ങിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
from Anweshanam | The Latest News From India http://bit.ly/2X37e8G
via IFTTT