Breaking

Friday, May 3, 2019

“പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന പണിയെടുക്കരുത്”; പരസ്യവിവാദത്തില്‍ മോഹന്‍ലാലിനെതിരെ ശോഭന ജോര്‍ജ്

മോഹന്‍ലാല്‍ നടന്‍ മാത്രമല്ലെന്നും കേണലും പത്മഭൂഷന്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്തമുണ്ടെന്നും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ട്. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ളയാളാണ് നടന്‍ മോഹന്‍ലാലെന്നും അവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലിചെയ്യരുതെന്നും ശോഭനാ ജോര്‍ജ് ആവശ്യപ്പെട്ടു. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനല്‍കുമെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞു.

The post “പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന പണിയെടുക്കരുത്”; പരസ്യവിവാദത്തില്‍ മോഹന്‍ലാലിനെതിരെ ശോഭന ജോര്‍ജ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2vxuWhi
via IFTTT