Breaking

Wednesday, May 22, 2019

അമിത് ഷാ അടുത്ത പ്രതിരോധ മന്ത്രി? രണ്ടാം എൻഡിഎ സർക്കാരിന് തയാറെടുത്ത് ബിജെപി, നിർണായക നീക്കങ്ങൾ

ദില്ലി: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ ആത്മവിശ്വാസത്തിലാണ് ബിജെപി. ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ തുടരുമെന്നാണ് പുറത്ത് വന്ന 14 എക്സിറ്റ് പോളുകളുകളിൽ പന്ത്രണ്ടും പ്രവചിക്കുന്നത്. 2014ലേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിൽ നിന്നും കോൺഗ്രസ് കരകയറുമെങ്കിലും സർക്കാർ രൂപികരിക്കാൻ കഴിയില്ല. എക്സിറ്റ് പോളുകളിൽ വിശ്വാസമർപ്പിച്ച് വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു ബിജെപി കേന്ദ്രങ്ങൾ. രണ്ടാം എൻഡിഎ

from Oneindia.in - thatsMalayalam News http://bit.ly/2WpC4eU
via IFTTT