Breaking

Wednesday, May 22, 2019

രാമക്ഷേത്രം വീണ്ടും ചര്‍ച്ചയാക്കുന്നു; യോഗത്തിന്റെ തിയ്യതി പ്രഖ്യാപിച്ചു, സന്യാസിമാരെത്തും

ദില്ലി: തിരഞ്ഞെടുപ്പ് ഫലം വരികയും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുന്നതിന് പിന്നാലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ മൂന്നിന് യോഗം ചേരാന്‍ വിഎച്ച്പിയും രാമജന്മ ഭൂമി ന്യാസും തീരുനാനിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സന്യാസിമാര്‍ യോഗത്തിനെത്തുമെന്ന് വിഎച്ച്പി പറയുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന്

from Oneindia.in - thatsMalayalam News http://bit.ly/2M37Jid
via IFTTT