Breaking

Thursday, May 23, 2019

പശ്ചിമബംഗാളില്‍ തൃണമൂല്‍ മുന്നില്‍: ബിജെപി കനത്ത ഭീഷണി, ബിജെപി തരംഗത്തിന് തുണച്ചത് ഇടതുപക്ഷം!!

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ബിജെപി പോരാട്ടം ശക്തമെന്ന് ആദ്യഫലങ്ങള്‍. സംസ്ഥാനത്തെ 42 ലോക്സഭ സീറ്റുകളില്‍ 18 എണ്ണത്തില്‍ ബിജെപി മുമ്പിലാണ്. 20 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നുണ്ട്. 2012 മുതല്‍ പശ്ചിമബംഗാളില്‍ അധികാരം കയ്യടക്കിവെച്ചിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കകെ ബിജെപി വേരാഴ്ത്തുമെന്ന സൂചനകളാണ് പുറത്തുവന്ന ആദ്യഫലങ്ങള്‍

from Oneindia.in - thatsMalayalam News http://bit.ly/2WjhtIP
via IFTTT